ഇന്ത്യയിലെ തിരഞ്ഞെടുത്ത ,അംഗീകൃത കോളേജുകളിൽ പ്രൊഫഷൻ കോഴ്സുകളിൽ ഒന്നാം വർഷ അഡ്മിഷൻ നേടിയ വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന വളരെ പ്രാധാന്യമേറിയ സ്കോളർഷിപ് ആണ് SDEF India Scholarship Program 2026-27( swami Dayanand Education Foundation (SDEF),
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് അവരുടെ പഠന ചിലവുകൾ നടത്താൻ ഈ സ്കോളർസ്ഷിപ് തുക ഉപയോഗിക്കാം ,ഈ സ്കോളർഷിപ്പിലേക്കുള്ള അപേക്ഷ ആരംഭിച്ചിരിക്കുകയാണ് ,എങ്ങനെ അപേക്ഷിക്കാം ,ആർക്കൊക്കെ അപേക്ഷിക്കാം .ആവിശ്യമായ രേഖകൾ എന്തൊക്കെ തുടർന്നുള്ള വിവരങ്ങൾ നമുക്ക് വിശദമായി പരിശോധിക്കാം













